Thursday, May 13, 2021

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,191 പേർക്ക് രോഗം; കോവിഡ് വ്യാപനം രൂക്ഷമായി മഹാരാഷ്ട്ര

Must Read

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 66,191 പേർക്ക് രോഗം സ്ഥിരീകരിച്ചു. 832 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 64,760 ആയി ഉയർന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,450 പേ​ർ രോ​ഗ​മു​ക്ത​രാ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഏ​ഴു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

അ​തേ​സ​മ​യം, രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ൽ​ഹി​യി​ൽ 22,933 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 94,592 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

English summery

Maharashtra sees sharp spread of Kovid

Leave a Reply

Latest News

കാസർഗോട് ഓക്സിജൻ ക്ഷാമം; അഹമ്മദാബാദിൽ നിന്ന് ഓക്സിജൻ എത്തിക്കാൻ നീക്കം

കാസർഗോട്: മംഗളൂരുവിൽ നിന്നുള്ള വിതരണം നിലച്ചതാണ് കാസർകോട് ഓക്സിജൻ പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രിയും നിയുക്ത കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ. ഓക്സിജൻ ചലഞ്ചിലൂടെ 160 ഓളം...

More News