Tuesday, July 27, 2021

തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്നവരില്‍ നിന്നും പണം ഈടാക്കുമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍

Must Read

ഭോ​പ്പാ​ൽ: ത​നി​ക്കൊ​പ്പം നി​ന്ന് സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​വ​രി​ല്‍ നി​ന്നും പ​ണം ഈ​ടാ​ക്കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ഉ​ഷ താ​ക്കൂ​ര്‍. സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​വ​ര്‍ 100 രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്നും ഈ ​പ​ണം ത​ന്‍റെ പാ​ര്‍​ട്ടി​യാ​യ ബി​ജെ​പി​യു​ടെ പ്രാ​ദേ​ശി​ക മ​ണ്ഡ​ല്‍ യൂ​ണി​റ്റിന്‍റെ ട്ര​ഷ​റി​യി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ല്‍​ഫി​ക്ക് നി​ന്നു കൊ​ടു​ക്കു​ന്ന​ത് സ​മ​യം പോ​കു​ന്ന കാ​ര്യ​മാ​ണ്. ഇ​തു​കാ​ര​ണം തന്‍റെ പ​രി​പാ​ടി​ക​ള്‍ വൈ​കാ​റു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Latest News

സ്വന്തം മണ്ണില്‍ വെച്ച് ഒളിംപിക്‌സ് സ്വര്‍ണം എന്ന ഒസാക്കയുടെ സ്വപ്‌നം പൊലിഞ്ഞു; ടെന്നീസില്‍ വൻ അട്ടിമറി

ടോക്യോ: ഒളിംപിക്‌സ് ടെന്നീസില്‍ വൻ അട്ടിമറി. ലോക രണ്ടാം നമ്പര്‍ താരം നവോമിഒസാക്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. മൂന്നാം റൗണ്ടില്‍ ചെക്ക് താരം മാര്‍ക്കേറ്റ അട്ടിമറി...

More News