തട്ടിപ്പുകാരിയുടെ കള്ളക്കഥകള്‍ കേട്ട് സമരത്തിനിറങ്ങി യൂത്തു കോണ്‍ഗ്രസുകാര്‍ പോലീസിന്‍റെ തല്ലുവാങ്ങിക്കൂട്ടുകയാണെന്ന് എം.സ്വരാജ്

0

യൂത്ത് കോൺഗ്രസുകാരെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ്. തട്ടിപ്പുകാരിയുടെ കള്ളക്കഥകള്‍ കേട്ട് സമരത്തിനിറങ്ങി യൂത്തു കോണ്‍ഗ്രസുകാര്‍ പോലീസിന്‍റെ തല്ലുവാങ്ങിക്കൂട്ടുകയാണെന്ന് സ്വരാജ് പരിഹസിച്ചു.

കോ​ണ്‍​ഗ്ര​സി​നി​പ്പോ​ള്‍ മ​ര​ണ​വെ​പ്രാ​ള​മാ​ണ്. രാ​ഷ്ട്രീ​യ​മാ​യി ഇ​ല്ലാ​താ​കു​മെ​ന്ന അ​വ​സ്ഥ​യാ​ണ് അ​വ​ർ​ക്കു​ള്ള​ത്. അ​തി​ന്‍റെ ക​ളി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രാ​ക്ര​മ​ങ്ങ​ള്‍. മു​ഖം ര​ക്ഷി​ക്കാ​ന്‍ ത​ട്ടി​പ്പു​കാ​രി​യു​ടെ വാ​ക്കു​കേ​ട്ട് റോ​ഡി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here