കളമശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു

0

കളമശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു.DYFI കീഴില്ലം മേഖല കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം.

” വിശപ്പിന് ഭക്ഷണം ജീവന് രക്തം ” എന്ന പേരിൽ DYFI എറണാകുളം ജില്ലാ കമ്മറ്റി നടത്തി വരുന്ന ഹൃദയപൂർവ്വം ക്യാമ്പയിൻ്റെ ഭാഗമായാണ് പൊതിച്ചോർ വിതരണം നടത്തിയത്

രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് NP അജയകുമാർ ഫ്ലാഗോഫ് ചെയ്തു. . CPI M കീഴില്ലം ലോക്കൽ സെക്രട്ടറി E V ജോർജ് , DYFI എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി R അനീഷ് , DYFI കീഴില്ലം മേഖല പ്രസിഡന്റ് അനീഷ് KS ,DYFI കീഴില്ലം മേഖല സെക്രട്ടറി O S അനീഷ് , മേഖല ട്രഷറർ അഭിലാഷ് , മറ്റു മേഖല കമ്മിറ്റി അംഗങ്ങൾ , യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ , CPIM ബ്രാഞ്ച് സെക്രട്ടറിമാർ , CITU പ്രവർത്തകർ , എന്നിവർ നേതൃത്വം നൽകി …

Leave a Reply