ലോകായുക്‌തയെ നിര്‍ദേശിച്ചത്‌ പിണറായി വിജയന്‍: രമേശ്‌ ചെന്നിത്തല

0

ആലപ്പുഴ: ജലീലിന്റെ ആരോപണത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മുപടി പറയണമെന്ന്‌ രമേശ്‌ ചെന്നിത്തല.
ലോകായുക്‌തയെ നിര്‍ദ്ദേശിച്ചത്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. സിറിയക്‌ ജോസഫ്‌, ഹാറൂണ്‍ റഷീദ്‌ എന്നിവര്‍ പ്രഗല്‍ഭരായ സുപ്രിം കോടതി, ഹൈക്കോടതി ജഡ്‌ജിമാരായതു കൊണ്ടാണ്‌ സമിതി അംഗം കൂടിയായ ഞാന്‍ എതിര്‍ക്കാതിരുന്നത്‌. കെ.ടി. ജലീല്‍ രാജി വെച്ചപ്പോള്‍ പോലും പറയാത്ത ആരോപണം ഇപ്പോള്‍ ഉന്നയിക്കുന്നത്‌ എന്തിനെന്നു എല്ലാവര്‍ക്കും അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply