Tuesday, June 22, 2021

ഡൽഹിയിൽ ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചു

Must Read

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ​തോ​ടെ ഡ​ൽ​ഹി​യി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ക്ക​റ്റു​ക​ളും മാ​ളു​ക​ളും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

50 ശ​ത​മാ​നം യാ​ത്ര​ക്കാ​രു​മാ​യി ഡ​ൽ​ഹി മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തും.​ സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളി​ൽ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി​ക്കെ​ത്താം. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ഗ്രൂ​പ്പ് എ ​ജീ​വ​ന​ക്കാ​ർ എ​ല്ലാ ദി​വ​സ​വും ഓ​ഫീ​സി​ൽ ഹാ​ജ​രാ​വ​ണം. ഗ്രൂ​പ്പ് ബി ​ജീ​വ​ന​ക്കാ​രി​ൽ 50 ശ​ത​മാ​നം ഓ​ഫീ​സി​ലെ​ത്തി​യാ​ൽ മ​തി​യാ​കു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News