Friday, May 14, 2021

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണളുടെ ഭാഗമായി ഇന്നും ഞായറാഴ്ചയും മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല

Must Read

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണളുടെ ഭാഗമായി ഇന്നും ഞായറാഴ്ചയും മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. തിങ്കളാഴ്ച മുതല്‍ ഇവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.

അ​തേ​സ​മ​യം, മ​ദ്യ​ശാ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​കും.

ശ​നി​യാ​ഴ്ച​യും, ഞാ​യ​റാ​ഴ്ച​യും ലോ​ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കു​ക. ആ​ളു​ക​ൾ അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട് ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദം ഉ​ണ്ടാ​കു​ക.

നേ​ര​ത്തെ നി​ശ്ച​യി​ച്ച ച​ട​ങ്ങു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കും. ച​ട​ങ്ങി​ൽ സ​ർ​ക്കാ​ർ അ​നു​ശാ​സി​ക്കു​ന്ന എ​ണ്ണം ആ​ളു​ക​ൾ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ. അ​തി​ൽ കൂ​ടു​ത​ലാ​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ യാ​ത്ര ചെ​യ്യു​ന്ന​വ​ർ കൈ​യി​ൽ സ​ത്യാ​വാ​ങ്മൂ​ലം ക​രു​ത​ണം.

English summery

Liquor stores will no longer operate today and Sunday as part of restrictions imposed in the state in the wake of the Kovid crisis

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News