Friday, November 27, 2020

ലൈക ക്യു2 മോണോക്രോം വിപണിയില്‍ അവതരിപ്പിച്ചു

Must Read

ഡൽഹി ചലോ മാർച്ച്; രണ്ടാം ദിവസവും അതിർത്തി അടച്ചു, പിന്മാറില്ലെന്ന് കർഷക‌ർ

  ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയാൻ തുടർച്ചയായ രണ്ടാം ദിവസവും അതിർത്തികൾ അടച്ച് ഡൽഹിയും...

പോലീസ്‌ സ്‌റ്റേഷനിൽപരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

തിരുവനന്തപുരം: പോലീസ്‌ സ്‌റ്റേഷനിൽപരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കള്ളിക്കാട്...

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ചയില്ലെന്ന് ആരോഗ്യ വകുപ്പ്

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവത്തില്‍ മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ദ സമിതി. കോവിഡ് മൂർച്ഛിച്ച് ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ...

പ്രമുഖ ക്യാമറ നിര്‍മ്മാതാക്കളായ ലൈകയുടെ ഏറ്റവും പുതിയ ക്യാമറയായ ലൈക ക്യു2 മോണോക്രോം വിപണിയില്‍ അവതരിപ്പിച്ചു. കമ്ബനിയുടെ ക്യു ലൈന്‍ ക്യാമറകളിലെ ഏറ്റവും പുതിയ അംഗമായ ക്യു2 മോണോക്രോം ആകര്‍ഷകമായ സവിശേഷതകളുള്ള മികച്ച ക്യമറയാണ്. നേരത്തെ ഈ സീരിസില്‍ ലൈക ക്യു2 ഫുള്‍ ഫ്രെയിം ക്യാമറ പുറത്തിറക്കിയിരുന്നു. 2019 മാര്‍ച്ചിലാണ് കമ്ബനി ആ ക്യാമറ അവതരിപ്പിച്ചത്. ക്യൂ 2 ക്യാമറയുടെ ബ്ലാക്ക് ആന്റ് വൈറ്റ് എഡിഷനായി ഒരു വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. ലൈക ക്യു 2 ന് സമാനമായി അതിന്റെ മോണോക്രോം പതിപ്പിലും മികച്ച ലെന്‍സ് സിസ്റ്റം നല്‍കിയിട്ടുണ്ട്. കളര്‍ സെന്‍സറുകള്‍ക്ക് പകരം ഈ ഡിവൈസില്‍ ബ്ലാക്ക് ആന്റ് വൈറ്റ് സെന്‍സറുകളാണ് കമ്ബനി നല്‍കിയിട്ടുള്ളത്.Leading camera maker Laika has launched its latest camera, the Leica Q2 monochrome. The latest addition to the company’s Q line of cameras is the Q2 monochrome with attractive features.

Leave a Reply

Latest News

ഡൽഹി ചലോ മാർച്ച്; രണ്ടാം ദിവസവും അതിർത്തി അടച്ചു, പിന്മാറില്ലെന്ന് കർഷക‌ർ

  ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയാൻ തുടർച്ചയായ രണ്ടാം ദിവസവും അതിർത്തികൾ അടച്ച് ഡൽഹിയും...

പോലീസ്‌ സ്‌റ്റേഷനിൽപരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

തിരുവനന്തപുരം: പോലീസ്‌ സ്‌റ്റേഷനിൽപരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കള്ളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്....

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ചയില്ലെന്ന് ആരോഗ്യ വകുപ്പ്

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവത്തില്‍ മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ദ സമിതി. കോവിഡ് മൂർച്ഛിച്ച് ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ കാരണം. ആരോപണം ഉന്നയിച്ച ഡോക്ടർക്ക് തെളിവ്...

സ്വര്‍ണ്ണക്കടത്ത് കേസ്; എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. സ്വർണക്കടത്ത് ശിവശങ്കർ അറിഞ്ഞിരുന്നു എന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . എന്നാൽ ചോദ്യംചെയ്യലിൽ ഇത്...

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ രണ്ടാം പകുതിയിൽ കണ്ടത്.ആദ്യ പകുതിയില്‍ രണ്ടു...

More News