Friday, November 27, 2020

ദേശീയഗാനം തെറ്റിച്ചു പാടി ബിഹാർ വിദ്യാഭ്യാസ മന്ത്രി; പഴയ വിഡിയോ കുത്തിപ്പൊക്കി ആർ.ജെ.ഡി

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

പട്​ന: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും ബീഹാറിൽ സർക്കാർ രൂപീകരിക്കുന്നതിൽനിന്ന്​ പരാജയപ്പെട്ട രാഷ്​ട്രീയ ജനതാദളി​െൻറ (ആർ.ജെ.ഡി) നേതാക്കൾ എതിരാളികളെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിൽ സജീവമാണ്​. ബി​ഹാ​റി​െൻറ പുതിയ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മേ​വാ​ലാ​ൽ ചൗ​ധ​രിയെയാണ്​ ഇപ്പോൾ പാർട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്​.

മേ​വാ​ലാ​ൽ ചൗ​ധ​രി ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ തെ​റ്റി​ച്ചു​പാ​ടുന്ന വിഡിയോ ആർ.ജെ.ഡി അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു​. ഒ​രു സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​താ​ക ഉ​യ​ർ​ത്തി മേവാലാൽ ചൗധരി ദേ​ശീ​യ ഗാ​നം തെ​റ്റി​ച്ച് ചൊ​ല്ലു​ന്ന പഴയ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

പ​ല ത​വ​ണ അ​ഴി​മ​തി ആ​രോ​പി​ത​നാ​യ ബി​ഹാ​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മേ​വാ​ലാ​ൽ ചൗ​ധ​രി​ക്ക് ദേ​ശീ​യ​ഗാ​ന​വും അ​റി​യി​ല്ലെ​ന്നും അ​ൽ​പം നാ​ണം ബാ​ക്കി​യു​ണ്ടോ നി​തീ​ഷ് എ​ന്നു​മാ​ണു വീ​ഡി​യോ ട്വീ​റ്റ് ചെ​യ്ത് ആ​ർ​.ജെ.​ഡി ചോ​ദി​ക്കു​ന്ന​ത്. വീ​ഡി​യോ എ​ന്ന് എ​ടു​ത്ത​താ​ണെ​ന്നോ എ​വി​ടെ​യാ​ണെ​ന്നോ വ്യ​ക്ത​മ​ല്ല.

ഭ​ഗ​ൽ​പു​ർ അഗ്രികൾച്ചർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ (ബി.എൻ.യു) വൈ​സ് ചാ​ൻ​സ​ല​ർ ആ​യി​രു​ന്ന ഡോ. ​മേ​വാ​ലാ​ൽ ചൗ​ധ​രി​ മു​മ്പും നി​ര​വ​ധി വി​വാ​ദ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭാ​ര്യ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലറായിരുന്നപ്പോൾ ക്രമക്കേട് നടത്തിയെന്ന് മേവാലാൽ ചൗധരിയെതിരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. Leaders of the Rashtriya Janata Dal (RJD), which failed to form a government in Bihar despite becoming the largest single party in the last assembly elections, are targeting rivals.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News