യു​പി​യി​ലെ നേ​താ​ക്ക​ൾ കേ​ര​ള​ത്തെ അം​ഗീ​ക​രി​ച്ച​താ​ണ്; യോ​ഗി​ക്ക് സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി മു​ഖ്യ​മ​ന്ത്രി

0

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആക്ഷേപ പരാമര്‍ശങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്. കേരളത്തിന്‍റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

രാ​ഷ്ട്രീ​യ​മാ​യി ശ​രി​യ​ല്ലാ​ത്ത വി​മ​ര്‍​ശ​ന​മാ​ണ് യോ​ഗി ന​ട​ത്തി​യ​ത്. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ലു​ള്ള താ​ര​ത​മ്യ​ത്തി​ന് ഇ​പ്പോ​ള്‍ മു​തി​രു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply