പ്രതിപക്ഷ നേതാവ് വിഡി സതീശന് കോവിഡ്

0

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. രോ​ഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഒരാഴ്ചയിലെ ഔദ്യോ​ഗിക പരിപാടികൾ റദ്ദാക്കി.

ആശുപത്രിയിലേക്ക് മാറിയതായും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply