Wednesday, June 16, 2021

മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍; ഷട്ടറുകൾ തുറന്നു

Must Read

മൂഴിയാര്‍: മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍. മൂഴിയാര്‍ വനത്തിനുള്ളില്‍ ആറുമണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News