Thursday, January 27, 2022

കുറുപ്പംപടി എം ജി എം സ്കൂൾ സ്കൂൾ ഗ്രൗണ്ട് ഫുട്ബോൾ കൂട്ടായ്മ ഫുട്ബോൾ സ്നേഹവിരുന്ന് സംഘടിപ്പിച്ചു

Must Read

കുറുപ്പംപടി എം ജി എം സ്കൂൾ സ്കൂൾ ഗ്രൗണ്ട് ഫുട്ബോൾ കൂട്ടായ്മ ഫുട്ബോൾ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ഗ്രൗണ്ടിലെ പഴയകാല ഫുട്ബോൾ താരങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു .ഗ്രൗണ്ടിലെ പുതുതലമുറയെ സമ്മാനങ്ങൾ കൊടുത്ത് സ്വാഗതം ചെയ്തു .പ്രോഗ്രാമിൽ സിറ്റി ട്രാഫിക് എസ്ഐ ഐ എൽദോസ് ചിറങ്ങര അധ്യക്ഷതവഹിച്ചു .റിട്ടയേഡ് പോലീസ് ഓഫീസർ പിജെ കുര്യാക്കോസ് ഉൽഘാടനം നിർവഹിച്ചു,റോയി കുരിയൻ മാണിയാട്ട് ജോസ് പന്തക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News