Sunday, November 28, 2021

ശ്രീശങ്കര കോളേജിൽ കെ.എസ്.യു.- എസ്.എഫ്.ഐ. പ്രവർത്തകർ ഏറ്റുമുട്ടി. ഇരുപക്ഷത്തേയും ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു

Must Read

ശ്രീശങ്കര കോളേജിൽ കെ.എസ്.യു.- എസ്.എഫ്.ഐ. പ്രവർത്തകർ ഏറ്റുമുട്ടി. ഇരുപക്ഷത്തേയും ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു.

കോളേജ് തുറക്കുന്നതിനു മുന്നോടിയായി കൊടിതോരണം കെട്ടുന്നതു സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അതുൽ ദേവ്, അതുൽ കൃഷ്ണ എന്നിവരാണ് പരിക്കേറ്റ എസ്.എഫ്.ഐ. പ്രവർത്തകർ.

ഇവർ അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അരുൺ, റോബിൻ, അനിസൻ, ഗ്രിറ്റോ എന്നിവരാണ് പരിക്കേറ്റ കെ.എസ്.യു. പ്രവർത്തകർ. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News