Tuesday, June 15, 2021

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നു പുനരാരംഭിക്കുമെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു

Must Read

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ന്നു പു​ന​രാ​രം​ഭി​ക്കു​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ‘എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി’​മൊ​ബൈ​ൽ ആ​പ്, www.ker alartc.com എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ റി​സ​ർ​വ് ചെ​യ്യാം.

നാ​ഷ​ണ​ൽ ഹൈ​വേ, എം​സി റോ​ഡ് , മ​റ്റു​പ്ര​ധാ​ന സ്റ്റേ​റ്റ് ഹൈ​വേ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണു സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഓ​ർ​ഡി​ന​റി, ബോ​ണ്ട് തു​ട​ങ്ങി​യ ഇ​പ്പോ​ഴ​ത്തെ സ​ർ​വീ​സു​ക​ൾ നി​ല​വി​ലു​ള്ള​തു​പോ​ലെ തു​ട​രും. ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള 12, 13 തീ​യ​തി​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല.

യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ൾ ക​രു​ത​ണം. ബ​സു​ക​ളി​ൽ ഇ​രു​ന്നു​മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ. ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ക്കു​ന്ന 17 ന് ​ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി അ​റി​യി​ച്ചു.

Leave a Reply

Latest News

അതിഥിത്തൊഴിലാളികൾ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകി

മാല്യങ്കര ഹാർബർ ഹോട്ടലിൽ ജോലി ചെയ്യുന്ന 14 അതിഥിത്തൊഴിലാളികൾ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകി. ഹോട്ടലിലെ ജീവനക്കാരായ ഏതാനും മലയാളികളും ഇവരുടെ...

More News