Monday, December 6, 2021

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ രണ്ട് ദിവസം നടത്തിയ സമരത്തെ തുടര്‍ന്ന കെഎസ്ആര്‍ടിസിക്കുണ്ടായത് ഭീമമായ നഷ്ടം

Must Read

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ രണ്ട് ദിവസം നടത്തിയ സമരത്തെ തുടര്‍ന്ന കെഎസ്ആര്‍ടിസിക്കുണ്ടായത് ഭീമമായ നഷ്ടം. 9.4 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായത്.

അ​തേ​സ​മ​യം, സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ജോ​ലി​ക്കെ​ത്താ​തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി ഡ​യ​സ്‌​നോ​ണ്‍ ബാ​ധ​ക​മാ​കു​മെ​ന്ന് എം​ഡി അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ ഡ​യ​സ്‌​നോ​ണ്‍ ന​ട​പ്പാ​ക്കി​യാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ഷ്ട​മാ​കും.

ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കി​യെ​ങ്കി​ലും ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണ ച​ര്‍​ച്ച​ക​ള്‍ തു​ട​രു​മെ​ന്നും മാ​നേ​ജ്‌​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

“ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസ കരുത്ത് “; മകൾ ഗീതാകൃഷ്ണൻ എഴുതിയ ജീവിതാഖ്യായിക ഡിസംബർ 19 ന് പുറത്തിറങ്ങും

എക്കാലത്തെയും മികച്ച കമ്യൂണിസ്റ്റുകാരിൽ ഒരാളായ ഇടപ്പള്ളി ശിവൻ്റെ ജീവിതം പ്രമേയമാക്കി മകൾ ഗീതാകൃഷ്ണൻ എഴുതിയ "ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസ കരുത്ത് " ഡിസംബർ 19...

More News