Sunday, January 23, 2022

6 മാസം മുൻപ് മരിച്ച കണ്ടക്ടറെ ചേർത്തലയിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്കു സ്ഥലംമാറ്റി കെഎസ്ആർടിസിയുടെ ഉത്തരവ്

Must Read

6 മാസം മുൻപ് മരിച്ച കണ്ടക്ടറെ ചേർത്തലയിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്കു സ്ഥലംമാറ്റി കെഎസ്ആർടിസിയുടെ ഉത്തരവ്. ‌ചേർത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കൽ സ്വദേശി ഫസൽ റഹ്മാന്റെ (36) പേരിലാണ് സ്ഥലംമാറ്റ ഉത്തരവ്. മരണം റിപ്പോർട്ട് ചെയ്തിരുന്നതാണെന്നും സാങ്കേതിക പിഴവാണ് കാരണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News