Thursday, December 2, 2021

കർണാടകത്തിലേക്ക് കൂടുതൽ കെഎസ്ആർടിസി സർവീസ് നടത്താനും ഗോവയിലേക്കും ഹൈദരാബാദിലേക്കും കർണാടകത്തിൽ നിന്ന് കണക്ഷൻ സർവീസ് ലഭ്യമാക്കാനുമായി കർണാടക ആർടിസിയുമായി കെഎസ്ആർടിസി എംഡി ചർച്ച നടത്തി

Must Read

കർണാടകത്തിലേക്ക് കൂടുതൽ കെഎസ്ആർടിസി സർവീസ് നടത്താനും ഗോവയിലേക്കും ഹൈദരാബാദിലേക്കും കർണാടകത്തിൽ നിന്ന് കണക്ഷൻ സർവീസ് ലഭ്യമാക്കാനുമായി കർണാടക ആർടിസിയുമായി കെഎസ്ആർടിസി എംഡി ചർച്ച നടത്തി.

ബം​ഗ​ളൂ​രു​വി​ക്കു​ള്ള ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ വ​ഴി സു​ൽ​ത്താ​ൻ ബ​ത്തേ​രി വ​ഴി​യു​ള്ള​താ​ണ്. ക​ർ​ണാ​ട​ക​യു​മാ​യി ചേ​ർ​ന്ന് ഇ​തു​വ​ഴി കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തും. ഹൈ​ദ​രാ​ബാ​ദ്, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​ർ​ണാ​ട​ക ആ​ർ​ടി​സി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യു​മാ​യി ചേ​ർ​ന്ന് തു​ട​ർ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​തേ മാ​തൃ​ക​യി​ൽ ടൂ​റി​സം രം​ഗ​ത്ത് ഹം​ന്പി, തി​രു​പ്പ​തി അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കും.

ഇതു സംബന്ധിച്ച് കർണാടക ആർടിസി ആസ്ഥാനത്ത് ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജുപ്രഭാകർ കർണാടക ആർടിസി സിഎംഡി ശിവയോഗിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിതല ചർച്ചയിൽ അന്തിമ തീരുമാനമെടുക്കും.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News