Monday, December 6, 2021

പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ശനിയാഴ്ച സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി

Must Read

തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ശനിയാഴ്ച സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി. ഇതിനായി പരമാവധി സൗകര്യം ചെയ്യാന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് സിഎംഡി നിര്‍ദേശം നല്‍കി.

സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തെ ഹാ​ജ​രാ​കു​ന്ന ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് സ​ര്‍​വീ​സു​ക​ള്‍ അ​യ​യ്ക്ക​ണ​മെ​ന്നും അ​തി​നാ​യി ജീ​വ​ന​ക്കാ​രെ മു​ന്‍​കൂ​ട്ടി നി​യോ​ഗി​ക്ക​ണ​മെ​ന്നും സി​എം​ഡി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ഡ​ബി​ള്‍ ഡ്യൂ​ട്ടി ഉ​ള്‍​പ്പ​ടെ ന​ല്‍​കി പ​ര​മാ​വ​ധി ട്രി​പ്പു​ക​ള്‍ ഓ​ടി​ക്കും. ആ​വ​ശ്യ റൂ​ട്ടു​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​ണ് കെ​എ​സ്ആ​ർ​ടി​സി പ​ദ്ധ​തി.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News