രാത്രി യാത്ര; ആവശ്യപ്പെടുന്നിടത്ത് വണ്ടി നിർത്തണമെന്ന ഉത്തരവിൽ ഭേദഗതിയുമായി കെഎസ്ആർടിസി; സൗകര്യം ഈ ബസുകളിൽ മാത്രം

0

തിരുവനന്തപുരം: രാത്രി യാത്രയിൽ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവീസുകളും നിർത്തുമെന്നുള്ള ഉത്തരവിൽ ഭേദ​ഗതി വരുത്തി കെഎസ്ആർടിസി. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ ദീർഘദൂര ബസുകളടക്കം നിർത്തണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിർദ്ദേശം.

Leave a Reply