Sunday, January 23, 2022

പി.ടി. തോമസ് എംഎൽഎയുടെ വിയോഗത്തോടെ നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവർത്തകനെയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ

Must Read

കൊച്ചി: പി.ടി. തോമസ് എംഎൽഎയുടെ വിയോഗത്തോടെ നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവർത്തകനെയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പിടിയുടേത് അപ്രതീക്ഷിത വിയോഗമാണെന്നും സുധാകരൻ പറഞ്ഞു.

മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച നേ​താ​വാ​യി​രു​ന്നു പി​.ടി. തോമസെന്ന് കെ.​സി. വേ​ണു​ഗോ​പാ​ലും പ​റ​ഞ്ഞു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News