Sunday, October 17, 2021

ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങളിലും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

Must Read

ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങളിലും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആ​രോ​പ​ണ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് താ​നും അ​ഗ്ര​ഹി​ക്കു​ന്ന​ത്. പു​ക​മ​റ​യി​ൽ നി​ൽ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല. സം​ശു​ദ്ധ​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​മാ​ണ് ത​ന്േ‍​റ​ത്. വേ​ട്ട​യാ​ട​ൽ ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ല. മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ടി​നെ​യും അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു.

മു​ൻ ഡ്രൈ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ മു​ൻ​പും അ​ന്വേ​ഷ​ണം ന​ട​ന്ന​താ​ണ്. പോ​ലീ​സ് തെ​ളി​വ് ചോ​ദി​ച്ച​പ്പോ​ൾ അ​യാ​ൾ​ക്ക് കൊ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. വീ​ണ്ടും ഇ​തേ ആ​രോ​പ​ണ​ങ്ങ​ൾ വ​രു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News