Monday, June 14, 2021

കോൺഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

Must Read

തിരുവനന്തപുരം: കോൺ​ഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഘടനാതലത്തിൽ കോൺ​ഗ്രസിന് രാഷ്ട്രീയപഠനമില്ല.

മൂന്ന് മേഖലകളിലായാവും രാഷ്ട്രീയ പഠന സ്കൂളുകൾ തുടങ്ങുക. കൊച്ചിയിലും കോഴിക്കോട്ടും ഇതിനായി സ്ഥലം കണ്ടെത്തി. ബിജെപിയിലേക്ക് പോകുമെന്നത് നുണപ്രചാരണമാണ്. എത്രയോ കാലമായി സിപിഎം തനിക്കെതിരെ ഇക്കാര്യം പറയുന്നതാണ്. ആചാരണ സംരക്ഷണത്തിൽ കോടതി ഇടപെടുന്നത് ശരിയല്ല. സ്ത്രീ പുരുഷ സമത്വവും ആചാര സംരക്ഷണവും രണ്ടാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

Leave a Reply

Latest News

ഭീകരർ കൊന്ന് കുഴിച്ചുമൂടിയ തടവുപുള്ളികളുടെ മൃതദേഹാവശിഷ്ടങ്ങൾ കൂട്ടക്കുഴിമാടത്തിൽ നിന്ന് പുറത്തെടുത്തു

ഭീകരർ കൊന്ന് കുഴിച്ചുമൂടിയ തടവുപുള്ളികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഏഴ് കൊല്ലത്തിനു ശേഷം കൂട്ടക്കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് അധികൃതർ . 123 പേരുടെ അവശിഷ്ടങ്ങളാണ് ഇറാഖിലെ മൊസൂളിൽ നീനെവേ...

More News