Sunday, November 28, 2021

മുല്ലപ്പെരിയാറിലെ മരംമുറി വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ

Must Read

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയതെന്നും തീരുമാനം ആഭ്യന്തരവകുപ്പ് അറിഞ്ഞതിന് തെളിവുണ്ടെന്നും സുധാകരൻ പറഞ്ഞു.

സ​ര്‍​ക്കാ​ര്‍ അ​റി​യാ​തെ​യാ​ണ് മ​രം​മു​റി​ക്കാ​നു​ള്ള അ​നു​മ​തി കൊ​ടു​ത്ത​തെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ത് മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​നു​ള്ള ബു​ദ്ധി​ശൂ​ന്യ​ത​യൊ​ന്നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കി​ല്ല. ത​മി​ഴ്‌​നാ​ടി​ന്‍റെ താ​ല്‍​പ​ര്യ​ത്തെ സം​ര​ക്ഷി​ച്ച് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ഒ​റ്റു​കൊ​ടു​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

‌അ​തേ​സ​മ​യം, മ​രം​മു​റി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ക​യാ​ണെ​ന്നും അ​നു​മ​തി ന​ൽ​കി​യ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള നാ​ട​ക​മാ​ണ് ഇ​ത്. ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യാ​തെ ഒ​രു ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം മോ​ശ​മാ​യ കാ​ര്യ​മാ​ണ്. വ​കു​പ്പ് മ​ന്ത്രി അ​റി​യാ​തെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മ​ല്ല. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News