കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെ വാക്കുംകേട്ട് ആരും ഉറഞ്ഞ് തുള്ളാന്‍ നില്‍ക്കേണ്ടെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗാഗറിന്‍

0

വയനാട്: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെ വാക്കുംകേട്ട് ആരും ഉറഞ്ഞ് തുള്ളാന്‍ നില്‍ക്കേണ്ടെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗാഗറിന്‍. കേരളത്തിലെ ഏറ്റവും വലിയ പിശാച് സുധാകരനാണെന്നും അദ്ദേഹം പരിഹസിച്ചു.

സ​മ​രം ചെ​യ്യാ​നു​ള്ള ച​ങ്കൂ​റ്റം എ​സ്എ​ഫ്ഐ പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ണ്ട്. അ​വ​രാ​ണ് ജ​യി​ലി​ലേ​ക്ക് പോ​യ​ത്. കീ​റി​യ കൊ​ടി​മാ​റ്റാ​നും കീ​റി​യ​വ​നെ കീ​റാ​നും അ​റി​യാ​ഞ്ഞി​ട്ട​ല്ല. അ​ത് കോ​ൺ​ഗ്ര​സ് മ​ന​സി​ലാ​ക്ക​ണം. രാ​ഹു​ൽ ഗാ​ന്ധി​ക്ക് നേ​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​ട്ട് രാ​ഹു​ലി​ന്‍റെ ചി​ത്രം വ​ലി​ച്ചെ​റി​ഞ്ഞി​ല്ല. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം വ​ലി​ച്ചെ​റി​ഞ്ഞ​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ആ​ളാ​ണെ​ന്നും ഗ​ഗാ​റി​ന്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here