Tuesday, May 18, 2021

കോഴിക്കോട് നീർനായയുടെ കടിയേറ്റ് രണ്ട് കുട്ടികൾക്ക് പരിക്ക്

Must Read

കോഴിക്കോട്: കോഴിക്കോട് നീർനായയുടെ കടിയേറ്റ് രണ്ട് കുട്ടികൾക്ക് പരിക്ക്. ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കാരശേരി സ്വദേശികളായ ശ്രീനന്ദ (ഒമ്പത്), ശ്രീകുമാർ (13) എന്നിവർക്കാണ് കടിയേറ്റത്. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English summery

Kozhikode Water dog bites two children

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News