കോഴിക്കോട് കടയില്‍ നിന്നും വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍

0

കോഴിക്കോട്: കോഴിക്കോട് മാങ്കാവില്‍ കടയില്‍ നിന്നും വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടി. പേപ്പര്‍ഗ്ലാസ്, പ്ലേറ്റ് മൊത്തവ്യാപാരക്കടയില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

27 ഗ്രാം എംഡിഎംഎ, 18 കുപ്പി ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി.

പെരുമണ്ണ സ്വദേശി നിഹാല്‍, ബേപ്പൂര്‍ സ്വദേശി അജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply