കോഴിക്കോട്: കാരശ്ശേരി ചുണ്ടത്തും പൊയിലില്‍ യുവതിയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. മരഞ്ചോട്ടി സ്വദേശിയായ ദീപ്തിയാണ് മരണപ്പെട്ടത്. മഞ്ചാടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് മരിച്ച ദീപ്തി. സംഭവത്തില്‍ മുക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇന്ന് വൈകിട്ട് നാലു മണിക്കാണ് യുവതിയുടെ മൃതദേഹം കാണുന്നത്.
വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിനു സമീപത്തുവച്ച് കാറിനുള്ളില്‍ കത്തിയ നിലയിലായിരുന്നു. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ദീപ്തിയുടെ സ്വന്തം വാഹനത്തിലാണ് മൃതദേഹം കിടന്നത്. മരഞ്ചാടി യിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് ദീപ്തി.മരഞ്ചാട്ടി റബ്ബര്‍ തോട്ടത്തിന് സമീപമാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ പല ഭാഗങ്ങളും അധ്യാപികയുടെ ശരീരവും തീ പൊള്ളലേറ്റ നിലയിലാണ്. മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.Kozhikode: Police found a woman dead inside her car at Karassery Chundathum Poyil. Deepti, a native of Maranchotti, was killed. Deepti was a teacher at an English medium school in Manjadi. In the event