Sunday, October 17, 2021

കോഴിക്കോട് കോട്ടൂളിയിൽ വൻതുക ഉപയോഗിച്ച് ചീട്ടുകളി നടത്തിയ 25 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

Must Read

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ വൻതുക ഉപയോഗിച്ച് ചീട്ടുകളി നടത്തിയ 25 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചീട്ടുകളി സംഘത്തിൽ നിന്ന് 2,92, 390 രൂപയും ചീട്ടും പിടിച്ചെടുത്തു.

പെ​ൺ​വാ​ണി​ഭ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​ബ്ദു​റ​ഹ്മാ​ൻ കൊ​ടു​വ​ള്ളി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ന്ന​ത്

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News