Wednesday, July 28, 2021

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം കൂടുന്നു; ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Must Read

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ശ​ങ്ക അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ചേ​ർ​ന്ന പു​നഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് മോ​ദി ആ​ശ‍​ങ്ക അ​റി​യി​ച്ച​ത്.

ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​ക്കു​റ​വാ​ണ് കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത​തി​ന്‍റെ കാ​ര​ണ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്. മാ​സ്ക്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​മു​ള്ള ആ​ൾ​ക്കു​ട്ട​ങ്ങ​ളു​ടെ വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Leave a Reply

Latest News

പാലിയേറ്റീവ്‌ കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതലയേറ്റെടുക്കുകയായിരുന്നു;കോവിഡ് മഹാമാരി വന്നപ്പോഴും ഇവർ പകച്ചില്ല.പി.പി.ഇ. കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടം

തിരുവമ്പാടി: പാലിയേറ്റീവ്‌ കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതലയേറ്റെടുക്കുകയായിരുന്നു.തിരുവമ്പാടി ലിസ ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറാണ് ഈ അമ്പത്തിരണ്ടുകാരി. ഒമ്പതുവർഷമായി മറിയാമ്മ ആംബുലൻസ്...

More News