Saturday, May 15, 2021

രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് സാഹചര്യം രൂക്ഷമാകുന്നു

Must Read

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് സാഹചര്യം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 306 കോവിഡ് രോഗികൾ മരണത്തിന് കീഴടങ്ങി. കോവിഡ് ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്.

ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഡ​ൽ​ഹി​യി​ൽ വ്യാ​ഴാ​ഴ്ച 26,169 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 36.24 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 19,609 രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 91,618 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 9,56,348 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. 8,51,537 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും 13,193 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

English summery

Kovid situation is aggravating in the national capital, Delhi

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News