കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

0

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

നേ​ര​ത്തെ 2020-ലാ​യി​രു​ന്നു മ​ന്ത്രി​ക്ക് രോ​ഗം ബാ​ധി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ചാ​ണ് താ​ൻ കോ​വി​ഡ് ബാ​ധി​ത​യാ​ണെ​ന്ന വി​വ​രം മ​ന്ത്രി അ​റി​യി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here