Thursday, May 13, 2021

കേന്ദ്രമന്ത്രിയും ബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

Must Read

കോല്‍ക്കത്ത: കേന്ദ്രമന്ത്രിയും ബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററില്‍ കുറിച്ചത്. ‌ഭാര്യയ്ക്കും വൈറസ് ബാധയുണ്ട്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സു​പ്രി​യോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പ​ശ്ചി​മ​ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ടോ​ളി​ഗ​ഞ്ചി​ല്‍ നി​ന്നാ​ണ് സു​പ്രി​യോ മ​ത്സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ജ​ന​വി​ധി തേ​ടി​യ​ത്.

English summery

Kovid reaffirmed to Union Minister and BJP leader in Bengal Babul Supriyo

Leave a Reply

Latest News

കാറിൽ കടത്താൻ ശ്രമിച്ച വൻ വിദേശമദ്യശേഖരം എക്സൈസ് പിടികൂടി

കാസർഗോഡ്: കാറിൽ കടത്താൻ ശ്രമിച്ച വൻ വിദേശമദ്യശേഖരം എക്സൈസ് പിടികൂടി. കാസർഗോട്ടെ മഞ്ചേശ്വരത്താണ് സംഭവം. കേ​ര​ള​ത്തി​ലെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി​യ​തി​നാ​ൽ ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു...

More News