Monday, January 17, 2022

പശ്ചിമബംഗാളിൽ കോവിഡ് കുതിക്കുന്നു

Must Read

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന. ഇ​ന്ന​ലെ 3451 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച 2128 പേ​ർ​ക്കാ​യി​രു​ന്നു രോ​ഗം. ഒ​റ്റ​ദി​വ​സം കൊ​ണ്ട് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 60 ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധ​ന.

ഇ​ന്ന​ലെ ഏ​ഴു​പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. കൊ​ൽ​ക്ക​ത്തി​യി​ൽ മാ​ത്രം 1954 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നോ​ർ​ത്ത് 24 പ​ർ​ഗ​നാ​സി​സ​സി​ൽ 496 പേ​ർ​ക്കും. സം​സ്ഥാ​ന​ത്ത് 16,38,485 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. 19,764 പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News