Sunday, September 19, 2021

അഫ്ഗാനിസ്ഥാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ രണ്ട് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Must Read

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ രണ്ട് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഫ്ഗാനില്‍ നിന്നും ദോഹ വഴി ഇന്ത്യ എത്തിച്ച 146 ഇന്ത്യന്‍ പൗരന്മാരുടെ രണ്ടാം ബാച്ച് തിങ്കളാഴ്ചയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ഇതില്‍ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രെ​യും ഡ​ല്‍​ഹി​യി​ലെ എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന് സ​ബ് ഡി​വി​ഷ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് രാ​ജേ​ന്ദ്ര കു​മാ​ര്‍ അ​റി​യി​ച്ചു

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News