Thursday, May 13, 2021

ഗുരുവായൂർ ആനക്കോട്ടയിലെ ആറ് പാപ്പാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു

Must Read

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആറ് പാപ്പാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ പൂരത്തിലെ മേളക്കാരായ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

English summery

Kovid confirmed for six papans in Guruvayur fort

Leave a Reply

Latest News

മരുന്ന് നിർമ്മാണമേഖലയിലും കടുത്ത പ്രതിസന്ധി

കൊവിഡ് പശ്ചാത്തലത്തിൽ മരുന്ന് നിർമ്മാണമേഖലയിലും കടുത്ത പ്രതിസന്ധി. കൊവിഡ് രോഗികൾക്കടക്കം ഉപയോഗിക്കുന്ന മരുന്നുകളുടെ അസംസ്കൃത വസ്തുക്കൾക്ക് തീവിലയാണ് നിലവിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ 40% മുതൽ 200...

More News