Wednesday, October 27, 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Must Read

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തൊട്ടുമുൻപുള്ള ദിവസത്തേക്കാൾ 8.8 ശതമാനം കുറവാണിത്. 234 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 4.48 ലക്ഷം പിന്നിട്ടു.

25,455 പേ​ർ കൂ​ടി കോ​വി​ഡി​ൽ നി​ന്നും മു​ക്തി​നേ​ടി. 2.73 ല​ക്ഷം ആ​ളു​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം തു​ട​രു​ക​യാ​ണ്. 13,834 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​വ​രു​ടെ എ​ണ്ണം 3,105 മാ​ത്ര​മാ​ണ്

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News