Tuesday, May 18, 2021

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,459 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Must Read

കുവൈത്ത്‌ സിറ്റി: കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,459 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 262,766 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.60 ശതമാനമായി കുറഞ്ഞു.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​ക​ത്സ​ലാ​യി​രു​ന്ന പ​തി​നൊ​ന്ന് പേ​ർ കൂ​ടി മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,493 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 93.55 ശ​ത​മാ​ന​മാ​ണ്.

1,414 പേ​രാ​ണ് വ്യാ​ഴാ​ഴ്ച കോ​വി​ഡ് മു​ക്ത​രാ​യ​ത്‌. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 245,824 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി. 15,449 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 229 പേ​ർ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

English summery

Kovid confirmed 1,459 people in the last 24 hours in Kuwait

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News