Sunday, January 23, 2022

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ കോവിഡ് കേസുകൾ കുതിച്ചുകയറുന്നു

Must Read

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ കോവിഡ് കേസുകൾ കുതിച്ചുകയറുന്നു. ഇന്ന് മാത്രം 2,510 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെത്തെക്കാൾ 82 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി ആ​ദി​ത്യ താ​ക്ക​റെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചു. ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും മ​രു​ന്നു​ക​ളും ഓ​ക്സി​ജ​നും സ​ജ്ജ​മാ​ക്കാ​നും ബോം​ബെ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

മും​ബൈ ന​ഗ​ര​ത്തി​ൽ പു​തു​വ​ർ​ഷാ ഘോ​ഷ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. 31 ന് ​ന​ഗ​ര​ത്തി​ലെ എ​ല്ലാ പൊ​തു സ്ഥ​ല​ങ്ങ​ളും അ​ട​ച്ചി​ടും. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ൽ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി താ​ക്ക​റെ പ​റ​ഞ്ഞു.

കേ​സു​ക​ൾ അ​തി​വേ​ഗം വ​ർ​ധി​ക്കു​ന്ന​തി​ൽ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക​യും മാ​സ്ക് ധ​രി​ക്കു​ക​യും ചെ​യ്യ​ണം- മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News