Saturday, May 15, 2021

മന്ത്രി വി.എസ് സുനിൽകുമാറിന് വീണ്ടും കോവിഡ്

Must Read

തൃശൂർ: മന്ത്രി വി.എസ് സുനിൽകുമാറിന് വീണ്ടും കോവിഡ്. മന്ത്രിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.

സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​ൻ കൃ​ഷ്ണ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് മ​ന്ത്രി​ക്ക് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

English summary

Kovid again for Minister VS Sunilkumar

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News