പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു

0

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുണ്ടെന്നും നിലവിൽ ഹോം ക്വാറന്റീനിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്നും ഐസലേഷനിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply