Thursday, November 26, 2020

കടുവപ്പേടിയിൽ പാൽച്ചുരം ഗ്രാമം

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

കൊ​ട്ടി​യൂ​ർ: ക​ടു​വ​പ്പേ​ടി​യി​ൽ ഒ​രു ഗ്രാ​മ​ത്തി​െൻറ ഉ​റ​ക്കം ന​ഷ്​​ട​പ്പെ​ട്ട​പ്പോ​ൾ ഭീ​തി വി​ത​ക്കു​ന്ന ക​ടു​വ​യെ കൂ​ടു​വെ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നു​നേ​രെ മു​ഖം തി​രി​ച്ച് വ​ന​പാ​ല​ക​ർ. കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​രം മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം തെ​ന്നാ​ട്ട് ഷാ​ജി​യു​ടെ വ​ള​ർ​ത്തു​നാ​യ്​​യെ ക​ടു​വ പി​ടി​ച്ചു.

തൊ​ട്ട​ടു​ത്ത ദി​വ​സം ആ​മ​ക്കാ​ട്ട് അ​പ്പ​ച്ച​െൻറ ഏ​രു​മ​ക്കി​ടാ​വി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ട്ടു​കാ​ർ ഒ​ച്ച​വെ​ച്ച​പ്പോ​ഴേ​ക്കും ക​ടു​വ ഓ​ടി​പ്പോ​യി. ശ​ശീ​ന്ദ്ര​ൻ തൊ​ണ്ടി​ത​റ​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന്​ ക​ടു​വ ഓ​ടി​യ​ക​ലു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടു. ആ​ഴ്ച​ക​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​വ ഭീ​തി​യി​ലാ​ണ്.

ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് അ​ഞ്ചോ​ളം വ​ള​ർ​ത്തു​നാ​യ്ക്ക​ളെ ക​ടു​വ പി​ടി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ടു​വ ഭീ​തി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ പ​ക​ൽ​പോ​ലും ജോ​ലി ചെ​യ്യാ​നോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​റ​ത്തി​റ​ക്കി കെ​ട്ടാ​നോ ഭ​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കൂ​ടു​വെ​ച്ച് ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ പ​രാ​തി. Kottiyur: When a village loses sleep in a forest fire. The natives of Pt. Face to face with the police. Is there an increase in the number of tiger attacks in the European Union?

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News