കോട്ടയം: ശബരിമല തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രസിഡൻറ് എൻ. വാസു. തീർഥാടനം തുടങ്ങി ഒരാഴ്ചയാകുേമ്പാൾ വിവിധ ഇനങ്ങളിൽ ലഭിച്ച വരുമാനം 10 ലക്ഷത്തിൽ താഴെയാണെന്നും ഒരു വാർത്തചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രേക്ഷകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലും ബോർഡിെൻറ പ്രതിസന്ധി അദ്ദേഹം പങ്കുവെച്ചു. കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോയാൽ 66 ദിവസം നീളുന്ന ശബരിമല തീർഥാടനത്തിെൻറ ദൈനംദിന ചെലവുകൾ എങ്ങനെ നടത്തുമെന്ന് അറിയില്ല -പ്രസിഡൻറ് പറഞ്ഞു.
കഴിഞ്ഞ തീർഥാടനകാലത്ത് ഈ ദിവസങ്ങളിലെ പ്രതിദിന വരുമാനം മൂന്നര കോടി രൂപയായിരുന്നു. ലേലം നിലച്ചതും വരുമാനത്തെ ബാധിച്ചു. കടകൾ, വഴിപാട്, നാളികേരം എന്നിവയുടെ ലേലത്തിലൂടെ 35 കോടി കഴിഞ്ഞ തീർഥാടനകാലത്ത് ലഭിച്ചു. ഇത്തവണ ഇതും കുറഞ്ഞു. Kottayam: The number of Sabarimala pilgrims has dropped dramatically. President says self-governing board is in deep financial crisis N. വാ സു. Available in a variety of items within a week of completion. The revenue generated is less than Rs 10 lakh per annum. He said in an interview.