കോട്ടയത്ത് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

0

 
കോട്ടയം: കോട്ടയത്ത് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം പാദുവയിലാണ് സംഭവം. ശാന്തമ്മ (63) ആണ് കൊല്ലപ്പെട്ടത്. 

മകള്‍ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ക്ക് മാനസിക ദൗര്‍ബല്യമുള്ളയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here