പാര്‍ട്ടിയില്‍ 50 % വനിതാ സംവരണം ഉണ്ടാകുമോയെന്ന ചോദ്യത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

0

പാര്‍ട്ടിയില്‍ 50 % വനിതാ സംവരണം ഉണ്ടാകുമോയെന്ന ചോദ്യത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിങ്ങള്‍ സംസ്ഥാനസമിതിയെ തകര്‍ക്കാന്‍ നടക്കുകയാണോയെന്നായിരുന്നു കോടിയേരിയുടെ മറുപടി. പ്രായോഗികമായ നിര്‍ദേശങ്ങള്‍ പറയൂ എന്നും സിപിഎം സംസ്ഥാനസെക്രട്ടറി പറഞ്ഞു. 

പൊലീസിനെതിരെ സമ്മേളനത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ വിമർശനമുണ്ടായില്ല. റവന്യു വകുപ്പിനെതിരെ ഉയർന്ന വിമർശനം തള്ളാനും കോടിയേരി തയ്യാറായില്ല. ഇടതുമുന്നണി ചർച്ച ചെയ്യേണ്ട വിഷയമാണ്. പാർട്ടി സ്റ്റേറ്റ് സെന്റർ കൂടുതൽ കാര്യക്ഷമമാക്കണമെന്നും കോടിയേരി പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here