കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ കൊറോണ വൈറസ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥ സംഭവിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തിര യോഗം വിളിച്ചിരിക്കുന്നു. നോഡല്‍ ഓഫീസര്‍മാരും നഴ്സിങ് ഓഫിസര്‍മാരും ഹെഡ് നഴ്സുമാരും പങ്കെടുക്കുന്നതാണ്. സംഭവത്തില്‍ ആശുപത്രിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ചുണ്ടികാണിക്കുന്നത്. പുതിയ ആരോപണങ്ങളുടെ സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് ഡിഎംഇയുടെ നിര്‍ദേശം നല്കുകയുണ്ടായി. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ നജ്മ ആശുപത്രി അധികൃതരോട് പരാതി പറയാതെ പുറത്ത് പറഞ്ഞത് എന്തിനെന്ന് അന്വേഷിക്കുന്നതാണ്. നഴ്സിങ് ഓഫീസര്‍ അവരുടെ സഹപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ ഇട്ട ഓഡിയോ സന്ദേശം എങ്ങനെ പുറത്തായെന്നും അന്വേഷിക്കുന്നതാണ്.Kochi: The Director of Medical Education has called an emergency meeting at Kalamassery Medical College in connection with the allegation of negligence in the care of corona virus patients. Nodal Officers, Nursing Officers and Head Nurses

Must Read
കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു
ചെന്നൈ: തമിഴ് താരവും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ...
മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു
ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം...
Latest News
കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു
ചെന്നൈ: തമിഴ് താരവും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
Kerala
മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. സിദ്ദീഖ്...
India
മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു
ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്....
Kerala
കിഫ്ബി വായ്പകളെ വിമർശിക്കുന്ന സിഎജി റിപ്പോർട്ടിലെ ഭാഗം നിയമസഭ വോട്ടിനിട്ട് തള്ളി
തിരുവനന്തപുരം: കിഫ്ബി വായ്പകളെ വിമർശിക്കുന്ന സിഎജി റിപ്പോർട്ടിലെ ഭാഗം നിയമസഭ വോട്ടിനിട്ട് തള്ളി. സിഎജി റിപ്പോർട്ടിനെ വിമർശിച്ച് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത് കേരള നിയമസഭാ ചരിത്രത്തിലെ ഇതാദ്യമായാണ്. ഭരണഘടനയും കീഴ്...
Kerala
കടക്കാവൂർ പോക്സോ കേസിൽ മാതാവിന് ജാമ്യം
തിരുവനന്തപുരം: കടക്കാവൂർ പോക്സോ കേസിൽ മാതാവിന് ജാമ്യം. ഉപാധികളോടെയാണ് മാതാവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വനിത ഐ.പി.എസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. കേസ് അന്വേഷണം പുരോഗമിച്ച സാഹചര്യത്തില്‍ ഇനി...
More News
കുപ്രസിദ്ധ ചീട്ടുകളി സംഘം കട്ടൻ ബസാർ കാസിനോ സംഘത്തെ ഒടുവിൽ പൊലീസ് വലയിലാക്കി
തൃശൂർ: ജില്ലയിലെ കുപ്രസിദ്ധ ചീട്ടുകളി സംഘം കട്ടൻ ബസാർ കാസിനോ സംഘത്തെ ഒടുവിൽ പൊലീസ് വലയിലാക്കി. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് സംഘത്തെ പൊലീസ് പിടികൂടിയത്. പറയാട് കല്ലൂപ്പുറത്ത് നിജിത്ത്,...
പീഡിപ്പിച്ച ശേഷം അയൽക്കാരൻ മുൾക്കാട്ടിലേക്കു വലിച്ചെറിഞ്ഞ 13 വയസ്സുകാരി ഗുരുതരാവസ്ഥയിൽ
ബേതുൽ (മധ്യപ്രദേശ്) ∙ പീഡിപ്പിച്ച ശേഷം അയൽക്കാരൻ മുൾക്കാട്ടിലേക്കു വലിച്ചെറിഞ്ഞ 13 വയസ്സുകാരി ഗുരുതരാവസ്ഥയിൽ. ആന്തരാവയവങ്ങൾക്കേറ്റ പരുക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സയ്ക്ക് നാഗ്പുർ മെഡിക്കൽ കോളജിലേക്കു മാറ്റി. ഭാരമുള്ള കല്ല്...
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പൈലറ്റിനെതിരെ പരാതിയുമായി മുംബൈയിലെ സീരിയൽ നടി
മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പൈലറ്റിനെതിരെ പരാതിയുമായി മുംബൈയിലെ സീരിയൽ നടി. ഭോപാൽ സ്വദേശിയായ പൈലറ്റിനെതിരെയാണ് പരാതി. നടിയും മോഡലുമായ ഇവർ മുംബൈ ഓഷിവാര പൊലീസിൽ ഇതുസംബന്ധിച്ച് പരാതി...
പരാതി നല്കിയ കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍...
കൊച്ചി : കടയ്ക്കാവൂരില്‍ അമ്മ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ യുവതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അമ്മയുടെ മൊബൈല്‍ഫോണില്‍...