Friday, September 18, 2020

ട്വിറ്ററില്‍ പുതിയ ചരിത്രം കുറിച്ച് മമ്മൂട്ടി ആരാധകര്‍

Must Read

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം....

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്രം നവംബർ 9ന് ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ്

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​...

ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും: നൈജീരിയന്‍ സംസ്ഥാനത്ത് പുതിയ നിയമം

  നൈജീരിയ: ലൈംഗികാതിക്രമം തടയാന്‍ വിചിത്രമായ നിയമം. ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും കുട്ടികളെ പീഡിപ്പിച്ചാല്‍ സത്രീകള്‍ക്കും കടുത്ത ശിക്ഷ. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ...

 

കൊച്ചി: മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയുടെ 69ാം പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ ട്വിറ്ററില്‍ പുതിയ ചരിത്രം കുറിച്ച് മമ്മൂട്ടി ആരാധകര്‍. മോഹന്‍ലാല്‍ ഫാന്‍സ് നേടിയ 4.9 മില്യണ്‍ ട്വീറ്റ് എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നതെന്നാണ് റിപ്പോര്‍ട്ട്. 10.17 മില്യണ്‍ ട്വീറ്റുകളാണ് മമ്മൂട്ടി ആരാധകര്‍ ഇതുവരെ തീര്‍ത്തത്. മലയാളത്തിലെ 5 മില്യണ്‍ മുതല്‍ 10 മില്യണ്‍ വരെ ട്വീറ്റ് ചെയ്യപ്പെട്ട ആദ്യത്തെ ടാഗ് എന്ന നേട്ടവും ഇതിനൊപ്പം സ്വന്തമായി. മഹേഷ് ബാബു, ചിരഞ്ജീവി, മോഹന്‍ലാല്‍ എന്നിങ്ങനെ ഇന്ത്യന്‍ സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസകളുമായി എത്തി. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പിറന്നാള്‍ ആഘോഷമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.മോഹന്‍ലാല്‍ മുതല്‍ തുടങ്ങിയ പിറന്നാള്‍ ആശംസകള്‍ എല്ലാവരും ഏറ്റുപിടിക്കുകയായിരുന്നു. മന്ത്രിമാരും ചലച്ചിത്രപ്രവര്‍ത്തകരും സാമൂഹികരാഷ്ട്രീയസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പിറന്നാള്‍ദിന മംഗളങ്ങളും ദീര്‍ഘായുസ്സും നേര്‍ന്നു. 69 ാം പിറന്നാള്‍ ദിനത്തില്‍ വീട്ടില്‍ കേക്ക് മുറിച്ച മമ്മൂട്ടി ‘ഈ കേക്ക് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. രാവിലെ വൈറ്റിലയിലെ പുതിയ വീടിനു മുന്നിലെത്തിയ ആരാധകരെ അഭിവാദ്യം ചെയ്യാന്‍ മമ്മൂട്ടി വീടിന്റെ ബാല്‍ക്കണിയിലെത്തി. പുതിയ വീട്ടില്‍ മമ്മൂട്ടിയുടെ ആദ്യ പിറന്നാള്‍ കൂടിയായിരുന്നു ഇത്.

Kochi: Mammootty fans celebrated the 69th birthday of Malayalam cinema on Twitter yesterday. It is reported that Mohanlal fans have now surpassed the record of 4.9 million tweets.

Leave a Reply

Latest News

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം....

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്രം നവംബർ 9ന് ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ്

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ചു​ ​സം​വി​ധാ​നം​...

ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും: നൈജീരിയന്‍ സംസ്ഥാനത്ത് പുതിയ നിയമം

  നൈജീരിയ: ലൈംഗികാതിക്രമം തടയാന്‍ വിചിത്രമായ നിയമം. ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും കുട്ടികളെ പീഡിപ്പിച്ചാല്‍ സത്രീകള്‍ക്കും കടുത്ത ശിക്ഷ. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

  ഡൽഹി :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍...

പത്തനാപുരത്ത് വിവാഹചടങ്ങിൽ പങ്കെടുത്ത 17 പേർക്ക് കോവിഡ്

കൊല്ലം: പത്തനാപുരം തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്. കൊല്ലം ജില്ലയില്‍ ഇന്ന് 218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....

More News