Monday, September 21, 2020

നവംബര്‍ 11നകം തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തും

Must Read

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി...

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക്...

കൊച്ചി: നിലവിലെ ഭരണ സമിതികളുടെ കാലാവധി കഴിയുന്ന നവംബര്‍ 11നകം തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചു.കൊവിഡ് സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു നടത്തുന്നതിനെ കുറിച്ച്‌ ഹെല്‍ത്ത് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു.രാഷ്ട്രീയ പാര്‍ട്ടികളുമായും മറ്റും ചര്‍ച്ച നടത്തി തീയതി തീരുമാനിക്കുമെന്നും കമ്മിഷന്‍ ബോധിപ്പിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ ആറു മാസത്തേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് റാഫി നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണ പത്രിക നല്‍കിയത്. എപ്പോള്‍, എങ്ങനെ നടത്തണമെന്ന കാര്യം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചും സ്ഥിതിഗതികള്‍ സമഗ്രമായി വിലയിരുത്തിയും തീരുമാനിക്കും.

Kochi: Elections to local bodies should be held by November 11, when the term of the current governing bodies expires

Leave a Reply

Latest News

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി കൂടിയായ ബിജു പ്രഭാകറാണ് കെ എസ്‌...

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ...

40 പു​തി​യ ക്ലോ​ണ്‍ ട്രെ​യി​നു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും

ന്യൂ ​ഡ​ല്‍​ഹി: സ്പെ​ഷ്ല്‍ ട്രെ​യി​നു​ക​ളെ​ക്കാ​ള്‍ വേ​ഗ​മേ​റി​യ ക്ലോ​ണ്‍ ട്രെ​യി​നു​ക​ളു​മാ​യി റെ​യി​ല്‍​വേ. 40 പു​തി​യ ട്രെ​യി​നു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. ഉയര്‍ന്ന ട്രാഫിക് റൂട്ടുകളിലുള്ള വെ​യി​റ്റി​ങ് ലി​സ്​​റ്റി​ലു​ള്ള യാത്രക്കാര്‍ക്ക് ബന്ധപ്പെട്ട രക്ഷാകര്‍തൃ ട്രെയിനിന് രണ്ട്-മൂന്ന്...

മുനമ്പം ഹാര്‍ബര്‍ ഇന്ന്‍ തുറക്കും

എറണാകുളം : കോവിഡ് വ്യാപനം മൂലം തത്കാലികമായി അടച്ചിട്ടിരുന്ന മുനബം ഹാര്‍ബര്‍ ഇന്ന്‍ മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങള്‍....

More News