Sunday, May 16, 2021

സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു

Must Read

കൊച്ചി: കൊച്ചിയിൽ പതിമൂന്ന് വയസുകാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു.

സ​നു മോ​ഹ​ൻ മൂ​കാം​ബി​ക​യി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച​തി​ന്‍റെ കൃ​ത്യ​മാ​യ തെ​ളി​വു​ണ്ട്. പോ​ലീ​സി​ന്‍റെ നി​ഗ​മ​ന​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ൽ സ​നു മോ​ഹ​നെ​തി​രേ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും നി​ല​വി​ൽ ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൂ​കാം​ബി​ക​യി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ത്തു​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, സ​നു മോ​ഹ​ൻ മൂ​കാം​ബി​ക​യി​ലെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​മാ​യി മൂ​കാം​ബി​ക​യി​ലെ ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന സ​നു മോ​ഹ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം മൂ​കാം​ബി​ക​യി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സ്ഥ​ല​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വി​ടെ താ​മ​സി​ച്ച​ത് സ​നു​മോ​ഹ​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

English summary

Kochi City Police Commissioner CH Sanu Mohan has said that he will be arrested soon. Nagaraju

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News