Friday, November 27, 2020

വനിതകള്‍ മാത്രമുള്ള കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ആമസോണ്‍ ഇന്ത്യ

Must Read

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് മരണം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ്...

ഗുരുവായൂരിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി...

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന്...

കൊച്ചി: വനിതകള്‍ മാത്രമുള്ള ഒരു വെര്‍ച്വല്‍ കസ്റ്റമര്‍ കെയര്‍ സെന്റര്‍. ബംഗളൂരുവിലെ ആമസോണിന്റെ കസ്റ്റമര്‍ സെന്റര്‍ ഒരു പുതു മാതൃകയാണ്. പൂര്‍ണമായി വനിതകള്‍ മാത്രം പ്രവര്‍ത്തിയ്ക്കുന്ന ആമസോണിന്റെ ആദ്യ സ്ഥാപനം. ഇവിടെയ്ക്ക് 50ഓളം വനിതകളെ നിയമിച്ച് കഴിഞ്ഞു.

ആമസോണ്‍ ഇന്ത്യ എച്ച്.ആര്‍ മേധാവി സ്വാതി രുസ്താഗിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആമസോണിന്റെ വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് പദ്ധതി പ്രകാരമാണ് വനിതകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ സംരംഭം. ലോകമെമ്പാടുമുള്ള കസ്റ്റമര്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി ആണ് പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.
ഇന്ത്യയില്‍ കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആമസോണ്‍ കസ്റ്റമര്‍ കെയര്‍ സെന്ററുമായി എത്തുന്നത്. നിരവധി വനിതകള്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനും ഈ സര്‍വീസ് സെന്റര്‍ സഹായകരമാണ്. രാജ്യത്തെ വനിതകള്‍ക്ക് പുതിയ ഒരു തൊഴില്‍ മോഡല്‍ കൂടെയാണ് ആമസോണ്‍ തുറന്നിടുന്നത്.
വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് തന്നെ ജോലി ചെയ്യാന്‍ ആകും. ഒരു ഇടവേളയ്ക്ക് ശേഷം ജോലി ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും തെരഞ്ഞെടുക്കാന്‍ ആകുന്ന വര്‍ക്കിംഗ് മോഡലാണിതെന്ന് സ്വാതി രുസ്താഗി പറയുന്നു. എച്ച്ആര്‍ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവൃത്തി പരിചയമുണ്ട് സ്വാതിയ്ക്ക്. Kochi: A women-only virtual customer care center. Amazon’s customer center in Bangalore is a new model. Fully women-only

Leave a Reply

Latest News

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് മരണം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ്...

ഗുരുവായൂരിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി യോഗം തീരുമാനിച്ചു. വെർച്വൽ ക്യൂ വഴിയും, പ്രാദേശികക്കാർ,​...

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന് പറ‌‌ഞ്ഞാണ് ഗ്രേഡ് എസ്ഐ ഗോപകുമാർ അപമാനിച്ചതെന്ന്...

27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു

തിരുവനന്തപുരം ∙ 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു...

അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു

ദില്ലി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചു. 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും 90...

More News